കാലങ്ങളായി ഈ തീരത്തിലൂടെ അലഞ്ഞു നടക്കുകയായിരുന്നു.തിരിഞ്ഞു നോക്കുമ്പോള്‍ കാല്്പ്പാടുകള്് പോലുമില്ല.കുറേ മണലും പതയും മാത്രം......
2015, ഫെബ്രുവരി 17, ചൊവ്വാഴ്ച
എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻ കുട്ടി
എന്റെ പുതിയ കഥാസമാഹാരം ഫെബ്രുവരി അവസാനവാരം പ്രകാശനം ചെയ്യപ്പെടുന്നു. ലോഗോസ് ബുക്സാണ് പ്രസാധകർ.
അവതാരിക: തേർളി എൻ ശേഖർ
കവർ: അലിഫ് ഷാ
കോപ്പികൾക്ക് വിളിക്കുക: 984741398 അല്ലെങ്കിൽ മെയിൽ ചെയ്യുക:logospmna@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ